Actress Kavitha Lakshmi may not be a familiar name to many. But for those who follow Malayalam tele-serials, she is a known face, who portrayed some notable characters. She rose to fame as Santha, wife of Mathi Suku in the popular serial Sthreedhanam telecast on Asianet. <br /> <br />സ്ത്രീധനം എന്ന സീരിയലിലെ ചാളമേരിയുടെ മരുമകളെ കുടുംബപ്രേക്ഷകര്‍ക്ക് പരിചയമുണ്ടാകും. ഒപ്പം ചില സിനിമകളിലും ഈ താരത്തിന്‍റെ മുഖം പരിചയം കാണും. പ്രേക്ഷകപ്രീതി നേടിയ സീരിയലില്‍ ശ്രദ്ധേയ കഥാപാത്രമായി അഭിനയിക്കുന്ന കവിതാ ലക്ഷ്മി തട്ടുകടയില്‍ ദോശ ചുടുന്ന വീഡിയോ സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു, ഈ വീഡിയോക്ക് പിന്നിലെ സത്യം വെളിപ്പെടുത്തുകയാണ് താരം.